Home app
ഓഖി ദുരിതാശ്വാസം: സംസ്ഥാന സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന് സൂസപാക്യം
ഓഖി ദുരന്ത ബാധിതര്‍ക്ക് ദുരിതാശ്വാസമെത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വാക്ക് പാലിച്ചില്ലെന്ന് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. 49 കുടുംബങ്ങള്‍ക്ക് മാത്രമാണ് സഹായം കിട്ടിയത്. വിദ്യാഭ്യാസം, ജോലി,...