Breaking News
ഉത്രയെ കൊല ചെയ്തെന്ന് സൂരജ് സുഹൃത്തിനോട് പറഞ്ഞു;സുഹൃത്തിന്റെ മൊഴി പോലീസിന്
കൊട്ടാരക്കര:ഉത്രയെ കൊലപ്പെടുത്തിയ വിവരം സൂരജ് തന്നെ അറിയിച്ചിരുന്നതായി സുഹൃത്ത് പൊലീസിനു മൊഴി നൽകി. അറസ്റ്റ് ഉറപ്പായ ഘട്ടത്തിൽ മുൻകൂർ ജാമ്യം തേടി അഭിഭാഷകനെ കാണാൻ സൂരജ് ശ്രമിക്കുകയും ചെയ്തു. എന്തിനാണു...