Latest News
വായനാറ്റം; മകന് അമ്മയെ വീട്ടില്‍നിന്ന് ഇറക്കി വിട്ടു
ബംഗളൂരു: വായനാറ്റം ആരോപിച്ച് അമ്മയെ മകന് വീട്ടില്‍നിന്ന് ഇറക്കിവിട്ടു. ബംഗളൂരിലെ ഭാരതിനഗറില്‍ മകനും മരുമകള്‍ക്കുമൊപ്പം താമസിക്കുകയായിരുന്ന ശ്യാമളയാണ് വായനാറ്റത്തിന്റെ പേരില്‍ പെരുവഴിയിലായത്. ജനുവരിയിലാണ് സംഭവം നടന്നത്. പല്ലുവേദനയെ തുടര്‍ന്ന് സ്വകാര്യ...