Latest News
സൊമാലിയയില്‍ കാര്‍ബോംബ് സ്ഫോടനം; കുട്ടികളുൾപ്പടെ 73 മരണം
മൊഗാദിഷു: സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ ചെക്ക് പോയിന്റില്‍ കാര്‍ബോംബ് പൊട്ടിത്തെറിച്ച് 73 മരണം. 50ലേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇവരിലേറെയും വിദ്യാര്‍ഥികളാണ്. സര്‍വകലാശാല വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസും സ്ഫോടനത്തില്‍ തകര്‍ന്നു. സ്ഫോടനം നടന്നതിനു...