Kerala
ജോയ് ആലുക്കാസ് ഫൗണ്ടേഷന് നിര്‍മ്മിച്ച സ്നേഹഭവന് അന്തേവാസികള്‍ക്ക് സമര്‍പ്പിച്ചു
തൃശൂര്‍: ഈ വര്‍ഷം രജത ജൂബിലി ആഘോഷിക്കുന്ന പീച്ചി ചെന്നായ് പാറ ദിവ്യഹൃദയാശ്രമത്തിനായി ജോയ് ആലുക്കാസ് ഫൗണ്ടേഷന് നിര്‍മ്മിച്ച സ്നേഹഭവന് അന്തേവാസികള്‍ക്ക് സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11.30ന് നടന്ന ചടങ്ങില്‍...