Breaking News
എസ്എൻഡിപി നേതാവ് തൂങ്ങി മരിച്ചനിലയിൽ
കണിച്ചുകുളങ്ങര:എസ്എൻഡിപി യൂണിയൻ നേതാവ് തൂങ്ങി മരിച്ച നിലയിൽ.കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറി കെ കെ മഹേശനെ ആണ് ഓഫീസിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി. വീട്ടിൽ നിന്ന് ഫോൺ...