മാവേലിക്കര: എസ്എന്‍ഡിപി മാവേലിക്കര യൂണിയന് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുഭാഷ് വാസുവിനെ നീക്കിയ നടപടിയില്‍ വെള്ളാപ്പള്ളി നടേശന് തിരിച്ചടി. സുഭാഷ് വാസുവിന്റെ നേതൃത്വത്തില്‍ ഉള്ള കമ്മിറ്റിക്ക് തുടരാമെന്ന് കോടതി. നയപരമായി...
എന്‍എസ്എസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കേരളത്തിലെ പോപ്പാണ് താന്‍ എന്നാണ് ചിലരുടെ ധാരണ. കാലം മാറിയത് എന്‍എസ്എസ് തിരിച്ചറിയുന്നില്ല. എന്‍എസ്എസിന്റെ പല നിലപാടുകളും വിവരക്കേടാണ്....
ശബരിമലയിലെ യുവതീപ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച സമുദായ സംഘടനകളുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. പിണറായി വിജയനല്ല യോഗം വിളിച്ചത്. മറിച്ച്...
ശബരില സമരത്തില്‍ ബിജെപിയും എസ്എന്‍ഡിപിയും ഒരുമിച്ച് നില്‍ക്കുമെന്ന അമിത്ഷായുടെ പ്രസ്താവന തിരുത്തി യോഗം സെക്രട്ടറി വെളളാപ്പളളി നടേശന്. ശബരിമല സമരത്തില്‍ ബിജെപിയ്ക്കൊപ്പം എസ്എന്‍ഡിപിയില്ലെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. അമിത് ഷാ ഉദ്ദേശിച്ചത്...
ഉപതെരഞ്ഞെടുപ്പില്‍ സമുദായത്തെ സ്നേഹിക്കുന്നവര്‍ക്ക് വോട്ട് രേഖപ്പെടുത്തുമെന്നുള്ള എസ്എന്‍ഡിപി യോഗത്തിന്റെ ആഹ്വാനം എല്‍ഡിഎഫിന് അനുകൂലമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ചെങ്ങന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എന്‍ഡിപി യോഗത്തിലെ ഭൂരിഭാഗം...
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമുദായ സ്നേഹിയായ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് വെള്ളാപ്പള്ളി നടേശന്. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് വെളളാപ്പളളി നിലപാട് പ്രഖ്യാപിച്ചത്. ആര്‍ക്ക് വോട്ട് ചെയ്യണമെന്നത്...
കേരളത്തില്‍ എന്‍ഡിഎയുടെ പ്രധാന ശക്തിസ്രോതസുകളിലൊന്നായ ബിഡിജെഎസ് ബിജെപിയുമായി നടത്തുന്ന വിലപേശല്‍ നാടകമാണ് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ ശ്രദ്ധേയമായ കാഴ്ച്ചകളിലൊന്ന്. കേരളത്തിലെ ബിജെപി നേതൃത്വം ബിഡിജെഎസിനോട് അവഗണന കാണിക്കുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍...