Kerala
സ്കൂൾ വിദ്യാർഥിനിയുടെ ബാഗിനുള്ളിൽ പാമ്പ്;രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കോട്ടയ്ക്കല്‍:സ്കൂൾ വിദ്യാർഥിനിയുടെ ബാഗിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. രാവിലെ സ്കൂളിലേക്ക് പോകാനായി ബാഗ് തുറന്നപ്പോൾ പാമ്പ് പുറത്തേക്ക് ചാടുകയായിരുന്നു. തെന്നലയിലെ യൂപി വിദ്യാർഥിനിയാണ് ഭാഗ്യം കൊണ്ട് രക്ഷപെട്ടത്. ബുധനാഴ്ച...