Breaking News
നാക്ക് നീട്ടിക്കൊടുത്തു, പാമ്പ് ആഞ്ഞ് കൊത്തി, ഒടുവില്‍ നാക്ക് മുറിച്ച് മാറ്റി
എന്നും സ്വപ്നം കാണുന്നത് നിറുത്താൻ വേണ്ടി പൂജാരിയെ സമീപിച്ച ഈറോഡിലെ 54 വയസ്സുകാരനു നഷ്ടമായത് സ്വന്തം നാവ്. ഗോപിച്ചെട്ടിപ്പാളയം സ്വദേശിയുടെ നാവാണു മുറിച്ചുമാറ്റിയത്. ദിവസവും പാമ്പു കടിക്കുന്നതു സ്വപ്നം കണ്ടിരുന്ന...