Kerala
യുവാവിന്റെ കൊലപാതകം; സഹോദരി റിമാന്റില്‍; ഭര്‍ത്താവ് ഒളിവില്‍
ചെങ്ങന്നൂര്‍: തമിഴ്നാട് സ്വദേശിയായ ആക്രിക്കച്ചവടക്കാരനെ കൊന്നത് സഹോദരിയും ഭര്‍ത്താവും ചേര്‍ന്നെന്ന് പോലീസ്. ശിവകാശി കണ്ണാങ്കി കോളനി വിതുര്‍ നഗറില്‍ ഡോര്‍ നമ്പര്‍ 55-ല്‍ മൈക്കിള്‍രാജ് ആണു തിങ്കളാഴ്ച മരിച്ചത്. പോലീസ്...