Latest News
ഉപഭോക്താക്കളുടെ ലൈംഗിക ബന്ധം റെക്കോര്‍ഡ് ചെയ്ത് ആപ്പിള്‍ സിരി; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്
ഡബ്ലിന്‍: ഉപഭോക്താക്കളുടെ ലൈംഗിക ബന്ധങ്ങളുടെ ശബ്ദരേഖകള്‍, വ്യാപാരകരാറുകള്‍, മറ്റ് സാധനങ്ങളുടെ വില്‍പ്പന എന്നിവ ആപ്പിള്‍ ഐഫോണിന്റെ വിര്‍ച്വല്‍ അസിസ്റ്റന്റ് ആയ ‘സിരി’ ഉപഭോക്താക്കളുടെ സമ്മതമിലാതെ റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കുന്നതായി റിപ്പോര്‍ട്ട്...