Football
റയല്‍ മാഡ്രിഡ് പരിശീലക കുപ്പായമഴിച്ച് സിനദിന്‍ സിദാന്
മാഡ്രിഡ്: റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനത്ത് ഇനി സിനദിന്‍ സിദാനുണ്ടാകില്ല. തികച്ചും അപ്രതീക്ഷിതമായാണ് സിദാന് രാജി പ്രഖ്യാപനം നടത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം കിരീട വിജയത്തിന് പിന്നാലെയാണ് സിദാന് പരിശീലക...