Latest News
എംഎല്‍എമാരെ അയോഗ്യരാക്കിയ തീരുമാനം ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ വിജയം: സിദ്ധരാമയ്യ
ബംഗളൂരു: കര്‍ണാടകത്തില്‍ എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തീരുമാനത്തെ ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ വിജയമെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യ. സര്‍ക്കാരുകള്‍ വരും പോകും. രാഷ്ട്രീയത്തില്‍ അധികാരമെന്നത് ശാശ്വതമല്ല. അടുത്ത തലമുറയ്ക്ക് മാതൃകയാവുക...