Entertainment
കൃഷ്ണേട്ടന് പൊളിക്കും, ‘ശുഭരാത്രി’യുടെ കിടിലന്‍ ടീസര്‍
ദിലീപിനെ നായകനാക്കി കെ.പി. വ്യാസന് സംവിധാനം ചെയ്യുന്ന ചിത്രം ‘ശുഭരാത്രി’യുടെ ടീസര്‍ പുറത്തിറങ്ങി. ഒരു കിടിലന്‍ കുടുംബ ചിത്രമാണ് ശുഭരാത്രിയെന്ന സൂചന നല്കി കൊണ്ടാണ് ടീസര്‍ എത്തിയിരിക്കുന്നത്. അനു സിതാരയാണ്...