Breaking News
എറണാകുളത്ത് ഗുണ്ടാസംഘങ്ങൾ തമ്മിൽ വെടിവയ്പ്പ്
കൊച്ചി:പെരുമ്പാവൂരിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ വെടിവയ്പ്പ്. ഒരാൾക്ക് വെടിയേറ്റു. ഇന്ന് രാവിലെയാണ് പെരുമ്പാവൂരിനെ നടുക്കി ഗുണ്ടാസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. വെടിവെച്ചവേല തണ്ടേക്കാട് മഠത്തുംപടി നിസാർ, മിച്ചു തുടങ്ങിയ ആറുപേർ തമ്മിലാണ് വെടിവയ്പ്പ്...