Kerala
ഏപ്രില്‍ ഒന്നുമുതല്‍ 14 ട്രെയിനുകള്‍ ഷൊര്‍ണൂരില്‍ എത്തില്ല
ഏപ്രില്‍ ഒന്നു മുതല്‍ 14 ട്രെയിനുകള്‍ ഷൊര്‍ണൂര്‍ സ്റ്റേഷനിലെത്താതെ വഴി തിരിച്ചു വിടും. സമയനഷ്ടം ചൂണ്ടിക്കാണിച്ചാണ് റെയില്‍വേയുടെ പുതിയ പരിഷ്കരണം. എന്നാല്‍ തീവണ്ടികളുടെ യാത്രാസമയം റെയില്‍വേ കുറച്ചിട്ടില്ല. ഷൊര്‍ണൂരില്‍ നിന്ന്...