Latest News
അക്രമിച്ച് പരിക്കേൽപിച്ചു,പിന്നാലെ ആശുപത്രിയിലെത്തി തീകൊളുത്തി കൊല്ലാനും ശ്രമം/Video
ഭോപാല്‍: ആക്രമണത്തില്‍ പരിക്കേറ്റ യുവാവിനെ പിന്തുടര്ന്നെത്തിയ അക്രമി ആശുപത്രിയിലെത്തി തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു. മദ്ധ്യപ്രദേശ് സാഗറിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ദാമോദര്‍ കോരി എന്നയാള്‍ ഗുരുതരമായി പൊള്ളലേറ്റ് മെഡിക്കല്‍ കോളജ്...