Breaking News
ബിജെപി ബന്ധം ഉപേക്ഷിച്ച് ശിവസേന; കേന്ദ്രമന്ത്രി സഭയിലെ ശിവസേന പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു
മഹാരാഷ്ട്ര: ബിജെപിയുമായുളള ബന്ധം ഉപേക്ഷിച്ച് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന. അതിന് മുന്നോടിയായി കേന്ദ്രമന്ത്രി, സഭയിലെ ശിവസേന പ്രതിനിധി അരവിന്ദ് സാവന്ത് രാജിവെച്ചു. സഖ്യത്തിന് ശിവസേന എന്‍ഡിഎ വിടണമെന്നായിരുന്നു എന്‍സിപി ഉപാധി....