Latest News
വീണ്ടുമൊരു കൂറ്റന്‍ പ്രതിമ..! ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവ പ്രതിമ ഇന്ത്യയില്‍ പൂര്‍ത്തിയാകുന്നു
ഇന്ത്യയില്‍ വീണ്ടുമൊരു കൂറ്റന്‍ പ്രതിമ ഒരുങ്ങുന്നു. സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ സ്റ്റാച്യൂ ഓഫ് യൂണിറ്റിക്ക് ശേഷം അധികം കാലതാമസം ഇല്ലാതെ രാജ്യം വീണ്ടുമൊരു ചരിത്രത്തിലേക്ക് കാല്‍വെയ്ക്കുന്നു. 351 അടി ഉയരത്തില്‍...