Latest News
യുവ എഴുത്തുകാരി ഷെറിന് ചാക്കോയുടെ പുതിയ കൃതി ‘ തോല്ക്കാന് ഞങ്ങള്‍ക്ക് മനസ്സില്ല ‘
യുവ അധ്യാപികയും എഴുത്തുകാരിയുമായ ഷെറിന് ചാക്കോയുടെ പുതിയ കൃതി ഉടന്‍ പുറത്തിറങ്ങുന്നു. ജീവിതപ്രതിസന്ധികളെ മനക്കരുത്തോടെ പൊരുതി തോല്‍പ്പിച്ച വ്യക്തികളുടെ ജീവിതമാണ് ഷെറിന് തന്റെ പുതിയ കൃതിയില്‍ പ്രതിപാദ്യവിഷയമാക്കിയിരിക്കുന്നത്. തോല്ക്കാന് ഞങ്ങള്‍ക്ക്...