Entertainment
ഇനിയൊരു ജന്മമുണ്ടെങ്കില് എനിക്ക് പത്രപ്രവര്‍ത്തകയായി ജീവിക്കണം; യഥാര്‍ത്ഥ ഇഷ്ടം തുറന്നു പറഞ്ഞ് നടി ഷീല
മികച്ച അഭിനയ പ്രകടനത്തിലൂടെ സിനിമയില്‍ തിളങ്ങി നിന്ന നടിയാണ് ഷീല. അഭിനയത്തിന് പുറമെ ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. തിരുവനന്തപുരം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ഷീല വരച്ച നൂറിലധികം...