Breaking News
ചിത്രം ബഹിഷ്കരിക്കാൻ ആഹ്വാനം: എന്ത് ചെയ്താലും പോസിറ്റീവായിരിക്കുമെന്ന് ഷാറുഖ്
ഇടവേളയ്ക്ക് ശേഷം ഷാറുഖ് ഖാന് നായകനായി എത്തുന്ന ചിത്രം ‘പത്താന്’ ആയി ബന്ധപ്പെട്ട് വിവാദം കൊഴുക്കുകയാണ്. ചിത്രം ബഹിഷ്കരിക്കാന്‍ ആഹ്വാനവുമായി ഹിന്ദു സംഘടനകളും മഹാരാഷ്ട്രയിലെ ബിജെപി എംഎല്‍എയും രംഗത്ത് വന്നിരിക്കുകയാണ്....