Entertainment
അറ്റ്ലിയുടെ ചിത്രത്തില്‍ ഷാരൂഖ് ഖാന് എത്തുന്നു
കോളിവുഡിന്റെ സംവിധായകന് അറ്റ്ലിയുടെ ചിത്രത്തില്‍ ഷാരൂഖ് ഖാന് അഭിനയിക്കുന്നു. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ലഭിച്ചിട്ടില്ല. ഷാരൂഖ് ഖാന് ചിത്രത്തിന് 30 കോടിയാണ് ഹിറ്റ് സംവിധായകന്റെ പ്രതിഫലം. ബിഗിലിന്റെ റിലീസിന്...