Home app
ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും ശരത് യാദവിനെ നീക്കി
ജെഡിയു രാജ്യസഭാ കക്ഷിനേതാവ് സ്ഥാനത്തുനിന്നും മുതിര്‍ന്ന നേതാവ് ശരത് യാദവിനെ നീക്കി. നിതീഷ് കുമാറിന്റെ വിശ്വസ്തന് ആര്.പി.പി. സിങ് ആണ് പുതിയ രാജ്യസഭാ കക്ഷിനേതാവ്. ഉപരാഷ്ട്രപതിയെ കണ്ടുവെന്നും ഇതുമായി ബന്ധപ്പെട്ട...