Breaking News
ബിജെപി നേതാവ് അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ പരിക്ക്, ആശുപത്രിയിൽ
മലപ്പുറം: ബിജെപി നേതാവ് അഡ്വ ശങ്കു ടി ദാസിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ശങ്കു ടി ദാസ് സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.ഇന്നലെ രാത്രി ചമ്രവട്ടത്തിന് സമീപം പെരുന്തല്ലൂരില്‍ വെച്ചാണ്...