Entertainment
മകന് അദ്വിക്കിനെ ചേര്‍ത്തുപിടിച്ച് നടി ശാലിനി; കൈയ്യില്‍ സാധാരണ മൊബൈല്‍
മകന് അദ്വിക്കിനെ ചേര്‍ത്തുപിടിച്ചുള്ള നടി ശാലിനിയുടെ ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. ഇരുവരും കാറില്‍ സഞ്ചരിക്കവെ ഒരു ആരാധകന് എടുത്ത ചിത്രമാണിത്. മേക്കപ്പില്ലാതെ സാധാരണ വേഷത്തില്‍ കൈയില്‍ പഴയ മോഡല്‍...