Entertainment
പ്രണയമുണ്ടായിരുന്നെന്ന് ഷക്കീല;പ്രണയലേഖനമൊന്നും കിട്ടിയിട്ടില്ലെന്ന് രാജു
ഒരുകാലത്ത് നിരവധി ചെറുപ്പക്കാരുടെ സ്വപ്നമായിരുന്നു ഷക്കീല. എന്നാല്‍ ഷക്കീല ഒരാളെ സ്വപ്നം കണ്ടിരുന്നെന്ന് പറഞ്ഞാലോ? അതും ഒരു മലയാളി നിർമാതാവിനെ. ഷക്കീല തന്നെയാണ് ഒരു ടിവി ഷോയ്ക്കിടെ ഇതുവരെ പറയാത്ത...