Kerala
ഭരണം മികച്ചതാക്കാന്‍ കേരളത്തില്‍ നിഴല്‍ മന്ത്രിസഭ
കേരളത്തിലെ ആദ്യ നിഴല്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു. സ്ത്രീകളും പുരുഷന്മാരും തുല്യമായുളള പതിനേഴംഗ മന്ത്രിസഭയില്‍ ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെട്ടിട്ടുണ്ട്. അഡ്വ.ആശയാണ് മുഖ്യമന്ത്രി. ലണ്ടന്‍ അടക്കമുളള ലോകരാജ്യങ്ങളില്‍ പലയിടത്തുമുളള സംവിധാനമാണ് നിഴല്‍...