Kerala
പ്രായപരിധി 25 വയസാക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം തള്ളി എസ്എഫ്ഐ
കൊല്ലം: എസ്എഫ്ഐയിലെ പ്രായപരിധി സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ക്ക് കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനം വേദിയാവും. 25 വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന നിര്‍ദ്ദേശമാണ് സിപിഎം മുന്നോട്ടുവെച്ചിരിക്കുന്നത്. എന്നാല്‍...