Latest News
സ്വയം അപമാനിതനാകാനുള്ള പുതിയ വഴികള്‍ കണ്ടുപിടിക്കുകയാണ്; ഇമ്രാന് ഖാനെ പരിഹസിച്ച് സെവാഗ്
ന്യൂഡല്‍ഹി: പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാനെ പരിഹസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ്. യു.എന്‍ അസംബ്ലിയിലെ അദ്ദേഹത്തിന്റെ പ്രസംഗത്തേയും യു.എസിലെ ഒരു ടെലിവിഷന്‍ ചാനലിന് നല്കിയ അഭിമുഖത്തേയുമാണ് സെവാഗ്...