Entertainment
സീരിയൽ നടിക്ക് കോവിഡ്;സ്വയം ക്വാറന്റീന് ചെയ്ത താരം സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു
തെലുങ്ക് സീരിയല്‍ മേഖലയില്‍ 3 താരങ്ങള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇപ്പോഴിതാ ‘കിസ് ദേശ് മേ ഹെ മേരാ ദില്‍’. ‘ഇഷ്ക്ബാസ്’ തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി അതിഥി ഗുപ്തയ്ക്ക്...