Latest News
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സോള്‍ സമാധാന പുരസ്കാരം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2018-ലെ സോള്‍ സമാധാന പുരസ്കാരം. രാജ്യാന്തര സഹകരണത്തിനും ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്കും നല്കിയ സംഭാവനകളും കണക്കിലെടുത്താണ് പുരസ്കാരം. 1990ല്‍ സ്ഥാപിതമായ സോള്‍ സമാധാന പുരസ്കാരം...