Kottayam
ശീമാട്ടി ജൂനിയർ കോട്ടയത്ത് പ്രവർത്തനമാരംഭിച്ചു, കുട്ടികൾക്ക് മാത്രമായുള്ള ജില്ലയിലെ ഏറ്റവും വലിയ ഫാഷൻ ഷോറൂം
കോട്ടയം: പ്രമുഖ വസ്ത്ര വ്യാപാര ബ്രാൻഡായ ശീമാട്ടി കുട്ടികൾക്ക് മാത്രമായി ഒരുക്കിയ ശീമാട്ടി ജൂനിയറിന്റെ കോട്ടയം ഷോറൂം പ്രവർത്തനം ആരംഭിച്ചു. ശീമാട്ടി സിഇഒ ബീന കണ്ണനാണ് ഉദ്ഘാടനം നിർവഹിച്ചത്. കോട്ടയം...