Breaking News
രണ്ടാം ഇന്നിംഗ്സിൽ അശ്വിന് സെഞ്ചുറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 276/9
ചെന്നൈ: ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റിൽ ആർ. അശ്വിന് സെഞ്ചുറി. 134 പന്തുകളിൽനിന്നാണ് അശ്വിൻ കരിയറിലെ അഞ്ചാം സെഞ്ചുറി സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 276 റൺസെടുത്തിട്ടുണ്ട്.അശ്വിൻ...