Home app
ദിലീപ് ജയിലില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും പോലീസ് മറുപടി പറയണമെന്ന് സെബാസ്റ്റ്യന്‍ പോള്‍
യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപ് അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ ഓരോ ദിവസത്തിനും സംസ്ഥാന പോലീസ് മറുപടി പറയണമെന്ന് അഭിഭാഷകനും മാധ്യമപ്രവര്‍ത്തകനുമായ ഡോ. സെബാസ്റ്റ്യന്‍ പോള്‍. ദിലീപിനെ ജയിലിലിട്ടതുകൊണ്ട്...