Breaking News
രണ്ടു തവണ മത്സരിച്ചവർക്ക് അവസരമില്ലെങ്കിൽ സിപിഐഎമ്മില്‍ മാറിനില്‍ക്കേണ്ടി വരിക മന്ത്രിമാരുൾപ്പെടെയുള്ളവർ
തിരുവനന്തപുരം:നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി ചർച്ചകൾക്ക് തുടക്കമിട്ട് സിപിഐഎം. രണ്ടു തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകേണ്ടതില്ല എന്നാണ് പൊതുവികാരം. എന്നാൽ ഇതുസംബന്ധിച്ച തീരുമാനം വിജയ സാധ്യതകൾ മുൻനിർത്തി മാത്രമായിരിക്കും. സ്ഥാനാർഥി...