തിരുവനന്തപുരം: ഭക്ഷണത്തില്‍ ഒച്ചിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ഹോട്ടല്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അടച്ചുപൂട്ടി. ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണ സാധങ്ങളും പിടിച്ചെടുത്തു. ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാരം...
മലപ്പുറം: കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഇന്നും തുടരുന്നു. ഇതുവരെ 19 മൃതദേഹങ്ങളാണ് കവളപ്പാറയില്‍ നിന്ന് കണ്ടെത്തിയത്. 40 പേരെ ഇനിയും കണ്ടെത്താനുണ്ട്. സംസ്ഥാനത്ത് ഇന്ന് മുതല്‍...
കല്‍പ്പറ്റ: വയനാട് അമ്പലവയലില്‍ നടുറോഡില്‍ മര്‍ദ്ദനമേറ്റ തമിഴ്നാട്ടില്‍ നിന്നുള്ള യുവതിയും യുവാവും താമസിക്കാനായി ലോഡ്ജില്‍ നല്‍കിയത് വ്യാജ വിലാസമാണെന്ന് വിവരം. അമ്പലവയല്‍ ടൗണില്‍ നിന്ന് ഏറെ അകലെയല്ലാതെയുള്ള ലോഡ്ജിലാണ് ഇരുവരും...
തിരുവന്തപുരം: വിഴിഞ്ഞത്ത് നിന്നും കൊല്ലത്ത് നിന്നും കാണാതായ ഏഴ് മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ഇന്ന് വീണ്ടും തുടരുകയാണ്. ബുധനാഴ്ച വൈകിട്ട് വിഴിഞ്ഞത്ത് നിന്ന് പുറപ്പെട്ട...
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി മത്സ്യ മാർക്കറ്റുകളിൽ റെയ്ഡ്. ട്രോളിംഗ് നിരോധനമായതിനാൽ തമിഴ്നാട്ടിൽ നിന്നടക്കം വരുന്ന മീൻകളിൽ വിഷാംശം ഉണ്ടോയെന്നറിയാനാണ് പരിശോധന നടത്തുന്നത്. മലപ്പുറം, കൊണ്ടോട്ടി മാർക്കറ്റുകളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഒന്നും...