Breaking News
ടൂറിസ്റ്റ് ബസുകളില്‍ സംസ്ഥാന വ്യാപക പരിശോധനയ്ക്ക് മോട്ടോര്‍ വാഹനവകുപ്പ്
തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളില്‍ സംസ്ഥാന വ്യാപക പരിശോധനയ്ക്ക് മോട്ടോര്‍ വാഹനവകുപ്പ്. ഇന്ന് മുതല്‍ കര്‍ശന പരിശോധന നടത്താനാണ് നിര്‍ദ്ദേശം. വിദ്യാഭ്യാസ സെക്രട്ടറിയ്ക്കും കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കും റോഡ് സേഫ്റ്റി അതോറിറ്റി...