Latest News
തീരദേശങ്ങളിലെ മാലിന്യകൂമ്പാരം; അധികൃതര്‍ ശ്രദ്ധചെലുത്തുന്നില്ല
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ തീരദേശ പ്രദേശങ്ങള്‍ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഫ്രണ്ട്സ് ഓഫ് മറൈന്‍ ലൈഫ് എന്ന എന്‍ജിഒ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ചൊവ്വാഴ്ച അതിരാവിലെ മുതല്‍ ബുധനാഴ്ച വൈകുന്നേരം...