Breaking News
സച്ചിയുടെ കണ്ണുകൾ ദാനം ചെയ്തു; സംസ്കാരം ഇന്ന് വൈകിട്ട് കൊച്ചിയിൽ
കൊച്ചി : അന്തരിച്ച പ്രശസ്ത സംവിധായകന് സച്ചിയുടെ സംസ്കാരം ഇന്ന് വൈകുന്നേരം നാലരയ്ക്ക് കൊച്ചി രവിപുരം ശ്മശാനത്തില്‍.രാവിലെ ഒന്‍പതര മുതല്‍ ഒരുമണിക്കൂര്‍ ഹൈക്കോടതി വളപ്പില്‍ പൊതുദര്‍ശനം നടത്തും.സച്ചിയുടെ കണ്ണുകള്‍ ദാനം...