തലശ്ശേരി: സ്കൂട്ടർ യാത്രിക ലോറിയിടിച്ച് മരിച്ചു. വേലായുധൻ മൊട്ടയിലെ ബൈത്തുൽ ആയിഷയിലെ താഹിറ(38)യാണ് മരണപ്പെട്ടത്. മത്തിപ്പറമ്പ് ചേടിപറമ്പത്ത് ഹൗസിലെ മുഹമ്മദിന്റെയും സൈനബയുടെയും മകളാണ് ഭർത്താവ്: ഫൈസൽ (ഒമാൻ)മക്കൾ : ഫിദ,...
കൊച്ചി:പള്ളിവേട്ടയ്ക്കു കൊണ്ടുവന്ന ആനയുടെ പാപ്പാനെ സ്കൂട്ടര്‍ യാത്രക്കാരി ഇടിച്ചു തെറിപ്പിച്ചു. ഇതു കണ്ട് ആന വിരണ്ടോടിയെങ്കിലും കൂടെയുണ്ടായിരുന്നവര്‍ വേഗം തളച്ചതിനാല്‍ കാര്യമായ അപകടമുണ്ടായില്ല. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെ വൈപ്പിന്‍ അയ്യമ്പള്ളി...
കോന്നി:സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വീട്ടമ്മ മരണപ്പെട്ടു.കോന്നി മങ്ങാരം കൊടിഞ്ഞിമൂല പ്രവീണിന്റെ ഭാര്യ വിദ്യ (30 ) ആണ് മരണപെട്ടത്.മാരൂര്‍പ്പാലം -അരുവാപ്പുലം റോഡില്‍ കുന്നിന് പുറത്തു വച്ചായിരുന്നു അപകടം.
തൃശൂര്‍: സ്കൂട്ടറില്‍ കാളയിടിച്ചു തെറിച്ചുവീണ പൊലീസ് ഉദ്യോഗസ്ഥന് മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ കെ.എ.ജോണ്‍സണാണ് (48) മരിച്ചത്. രാത്രി 11നു കോവിലകത്തുംപാടത്ത് എല്‍ഐസി ഓഫിസിനു മുന്പിലായിരുന്നു അപകടം. ജോലി കഴിഞ്ഞ്...
തിരുവനന്തപുരം: കഴക്കൂട്ടം ഇന്‍ഫോസിസിന് സമീപം വാഹനാപകടത്തില്‍ രണ്ട് മരണം. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കെ.എസ്.ആര്.ടി.സി ബസില്‍ സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തില്‍ അച്ഛനും മകനും മരിച്ചു. നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നിലേക്ക് സ്കൂട്ടര്‍...
പന്തളം:സ്കൂട്ടര്‍ മിനിലോറിയ്ക്കു പിന്നിലിടിച്ച് യുവതി മരിച്ചു. പൂഴിക്കാട് വടക്കേ കൊല്ലംപറമ്പിൽ ബിനു ബാലകൃഷ്ണന്‍്റെ ഭാര്യ ദിവ്യ (ദുഷാന്തി-26) ആണു മരിച്ചത്.ബിനുവിന്റെ അമ്മ രാധാകുമാരി(58)യെ ഗുരുതരമായ പരുക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ്...
തിരുവനന്തപുരം: വിവാഹനിശ്ചയത്തിന് രണ്ടുദിവസം മുൻപ് യുവതി സ്കൂട്ടറപകടത്തില്‍ മരിച്ചു. കൊപ്പം നെല്ലിക്കുഴി തടത്തരികത്ത് വീട്ടില്‍ സുരേഷിന്റെയും അനിതയുടെയും മകള്‍ ആര്യ (24) ആണ് മരിച്ചത്. ആര്യ ഓടിച്ചിരുന്ന സ്കൂട്ടറിന്റെ ടയര്‍...
വെണ്മണി:ആലപ്പുഴയില്‍ സ്കൂട്ടര്‍ പോസ്റ്റിലിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. ഗോപന്, അനീഷ്, ബാലു എന്നിവരാണ് മരിച്ചത്.ആലപ്പുഴ വെണ്മണിയില് ഇന്നലെ രാത്രിയില്‍ ആയിരുന്നു അപകടം. നിയന്ത്രണംവിട്ട സ്കൂട്ടര്‍ പോസ്റ്റിലിടിക്കുകയായിരുന്നു. ഒരാള്‍ സംഭവസ്ഥലത്തും മറ്റ്...
നാഗമ്പടം:കോട്ടയം നാഗമ്പടത്ത് സ്കൂട്ടർ അപകടത്തിൽ യാത്രികയായ സ്ത്രീ മരിച്ചു. നട്ടാശ്ശേരി പുത്തേട്ട് വൈശാഖ് ഭവനിൽ പ്രകാശന്റെ ഭാര്യ നിഷ (43)യാണ് മരിച്ചത്. കോട്ടയത്ത് ടെക്സ്റ്റൈൽ ഷോപ്പ് ജീവനക്കാരിയാണ്. ജോലിക്കായി രാവിലെ...
സ്കൂട്ടറിൽ നിന്ന് തെറിച്ച് വീണ വീട്ടമ്മ ബസ് കയറി മരിച്ചു. പാലക്കാട് മരുതറോഡിലാണ് അപകടം. കെ വി വിജയദാസ് എം എൽ എയുടെ സഹോദരി കെ വി ജലജയാണ് മരിച്ചത്.