Breaking News
അമേരിക്കയിലെ ടെക്സസിൽ സ്കൂളിൽ വെടിവയ്പ്,18 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു
ഹൂസ്റ്റണ്‍: അമേരിക്കയിലെ ടെക്സസിലെ പ്രൈമറി സ്കൂളില്‍ ഉണ്ടായ വെടിവയ്പ്പില്‍ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊല്ലപ്പെട്ടു.നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. സാന്‍ അന്റോണിയോയില്‍ നിന്ന് 70 മൈല്‍ അകലെ...