Kerala
15000 രൂപയുടെ മോബൈല്‍ ഫോണ്‍ 3200 രൂപയ്ക്ക്; തട്ടിപ്പില്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍
കൊച്ചി: വിലപിടിപ്പുള്ള മോബൈല്‍ ഫോണ്‍ 3200 രൂപയ്ക്ക് കിട്ടുമെന്ന് കേട്ടപ്പോള്‍ എല്ലാവരും ചാടി വീണു. എന്നാല്‍ ഫോണ്‍ പ്രതീക്ഷിച്ചിരുന്ന പാര്‍സലില്‍ വെറും 100 രൂപയ്ക്കു താഴെ മാത്രം വിലവരുന്ന പ്ലാസ്റ്റിക്...