ന്യൂഡല്‍ഹി: വസ്ത്രത്തിന് മുകളില്‍ക്കൂടി മാറിടത്തില്‍ സ്പര്‍ശിച്ചാല്‍ ലൈംഗിക അതിക്രമം തന്നെയെന്ന് സുപ്രീംകോടതി.വസ്ത്രം മാറ്റാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തില്‍ തൊട്ടത് പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന ബോംബെ ഹൈക്കോടതി നാഗ്പ്പൂര്‍...
ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് നവംബർ 11 വരെ 139.5 അടിയായി നിലനിർത്തണമെന്ന് സുപ്രീംകോടതി. മേൽനോട്ട സമിതി തീരുമാനം സുപ്രീം കോടതി അംഗീകരിച്ചു.139.5 ജലനിരപ്പ് എന്ന തീരുമാനം തമിഴ്നാടും കേരളവും...
ന്യൂഡൽഹി:ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിലും ഓഡിറ്റിംഗ് നടത്തണമെന്ന് സുപ്രിംകോടതി. പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. 25 വർഷത്തെ പ്രത്യേക ഓഡിറ്റ്...
ന്യൂഡൽഹി:മലങ്കര ഓർത്തഡോക്സ് സഭ പരമാധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾക്ക് സുപ്രീംകോടതിയുടെ സ്റ്റേയില്ല. യാക്കോബായ സഭ വിശ്വാസികളുടെ ആവശ്യം ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് നിരസിച്ചു. ആരാധനാലയങ്ങളുടെ ഭരണം പിടിക്കാൻ വർഷങ്ങൾ...
ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തോഡോക്സ് സഭയുടെ പുതിയ പരമാദ്ധ്യക്ഷനെ അടുത്ത മാസം 14ന് തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. പഴമറ്റം സെന്റ് മേരീസ് പള്ളിയിലെ യാക്കോബായ വിശ്വാസികളായ...
ന്യൂഡൽഹി:സുപ്രീംകോടതി ജഡ്ജി നിയമനത്തില്‍ കൊളീജിയം ശുപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ. 9 ജഡ്ജിമാരുടെ നിയമനത്തിനുള്ള ശുപാർശ അംഗീകരിച്ച് കേന്ദ്ര സർക്കാർ രാഷ്ട്രപതിയുടെ അനുമതിക്കായി അയച്ചു. കേരള ഹൈക്കോടതി ജഡ്ജ് സി...
ന്യൂഡൽഹി:എസ് എൻ സി ലാവലിൻ കേസ് ഓഗസ്റ്റ് 10ന് സുപ്രീകോടതി പരിഗണിക്കും. കഴിഞ്ഞ ഏപ്രിൽ ആറിനായിരുന്നു ഇതിന് മുമ്പ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യുയു ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ്...
ന്യൂഡൽഹി.നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി. സംസ്ഥാന സര്‍ക്കാരിന്റെയും വി ശിവന്‍ക്കുട്ടി അടക്കം ആറ് ഇടത് നേതാക്കളുടെയും അപ്പീലുകള്‍ സുപ്രിംകോടതി തള്ളി. അപ്പീല്‍ നല്‍കിയത് ഭരണഘടന വിരുദ്ധമെന്നും കോടതി....
ന്യൂഡൽഹി.നിയമസഭാ കയ്യാങ്കളി കേസിൽ സുപ്രിംകോടതി വിധി നാളെ രാവിലെ 10.30 ന്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എം.ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന...
ന്യൂഡല്‍ഹി: കൊവിഡ് ഭീഷണി നിലനില്‍ക്കെ ബക്രീദിന് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതില്‍ കേരള സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയുള്ള കൊവിഡ് ഇളവുകള്‍ ദയനീയമാണെന്ന് കോടതി വിമര്‍ശിച്ചു. മഹാമാരിയുടെ...