Business
എസ്.ബി.ഐയില്‍ 45 മിനുട്ടില്‍ വായ്പ സ്വന്തമാക്കാം
ന്യൂഡല്‍ഹി: കോവിഡ് 19ന്റെ പശ്ചത്തലത്തില്‍ ഉപയോക്താക്കള്‍ക്ക് 45 മിനിറ്റില്‍ അഞ്ചു ലക്ഷം രൂപ വരെ അടിയന്തര വായ്പ അനുവദിക്കാനൊരുങ്ങി എസ്.ബി.ഐ. എസ്.ബി.ഐയുടെ മൊെബെല്‍ ആപ്ലിക്കേഷനായ യോനോയിലാണു ഇക്കാര്യം വ്യക്തമാക്കിയത്. 10.5...