Entertainment
സുരാജിന്റെ സവാരി ; മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി
സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രമാകുന്ന ‘സവാരി’ എന്ന സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. നവാഗതനായ അശോക് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് അതിഥിവേഷത്തിലെത്തുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. സിനിമയില്‍ ദിലീപിന്റെ...