മുപ്പത് ഭൗമനിരീക്ഷണ ഉപഗ്രഹങ്ങളുമായി എ.എസ്.ആര്.ഒയുടെ ഹൈപ്പര്‍ സ്പെക്ട്രല്‍ ഇേമജിങ് ഉപഗ്രഹം (ഹൈസിസ്) വ്യാഴാഴ്ച വിക്ഷേപണം ചെയ്യും. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് വിക്ഷേപണത്തറയില്‍നിന്ന് രാവിലെ 9.59ന് പി.എസ്.എല്‍.വി സി43 റോക്കറ്റിലേറിയാവും ഹൈസിസിന്റെ...
അമേരിക്കന്‍ എയ്റോസ്പെയ്സ് കമ്പനിയായ സ്പെയ്സ് എക്സ്, ഒമ്പത് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തെത്തിച്ചു. നാസയുടെയും ടെലികോം കമ്പനി ഇറിഡിയം കമ്യൂണിക്കേഷന്‍സിന്റെയും ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. സ്പേസ് എക്സ് ഫാല്‍ക്കണ്‍ തന്നെയാണ് പുതിയ വിക്ഷേപണവും നടത്തിയത്....