Home app
ഗര്‍ഭിണിയെ കാണാതായ സംഭവം: അവിശ്വസനീയ സംഭവങ്ങളില്‍ നട്ടം തിരിഞ്ഞ് നാട്ടുകാര്‍
തിരുവനന്തപുരം: അവിശ്വസനീയ സംഭവങ്ങളാണ് ചൊവ്വാഴ്ച തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ അരങ്ങേറിയത്. പ്രസവത്തിന് മുന്നോടിയായുള്ള പരിശോധനക്കായി ആശുപത്രിയില്‍ കയറ്റിയ പൂര്‍ണ്ണ ഗര്‍ഭിണിയെ കാണാതാവുക. ഗര്‍ഭിണി എവിടെപോയെന്നറിയാതെ യുവതിയെ തിരഞ്ഞ് നെട്ടോട്ടമോടുന്ന ഭര്‍ത്താവും...