Kerala
സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് വാഹന നികുതി അടയ്ക്കാന്‍ സാവകാശം നല്‍കും: ഗതാഗത മന്ത്രി
തിരുവനന്തപുരം: കൊറോണ സംസ്ഥാനത്തെ സാമ്പത്തിക നിലയെ തന്നെ സാരമായി ബാധിച്ചിരിക്കുകയാണ്. പല മേഖലകളും ഇപ്പോള്‍ നിശ്ചലമായികൊണ്ടിരിക്കുകയാണ്. വൈറസിനെ പേടിച്ച് ആളുകള്‍ വീട്ടിലിരിക്കുന്നത് കൊണ്ട് തന്നെ പൊതു ഗതാഗത സംവിധാനവും കടുത്ത...