Latest News
കോവിഡ് 19; സാര്‍ക്ക് രാജ്യങ്ങളുടെ യോഗം ഇന്ന്
ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പടർന്നു പിടിക്കുന്ന കോവിഡ് 19 ദക്ഷിണേഷ്യൻ രാജ്യങ്ങളിലും എത്തിയതോടെ വൈറസിനെ ഒന്നിച്ച് നേരിടാനൊരുങ്ങുകയാണ് സാർക്ക് അംഗരാജ്യങ്ങൾ. കോവിഡ് 19 ഭീഷണി നേരിടാനുള്ള നടപടികളെക്കുറിച്ച് ആലോചിക്കുന്നതിന്...